പൂർവ്വ വിദ്യാർത്ഥിയും, ഉന്നത വിദ്യാഭ്യാസ, സാമൂഹിക നീതി വകുപ്പ് മന്ത്രിയുമായ ഡോ.ആർ ബിന്ദുവിന് സെൻറ് ജോസഫ് കലാലയത്തിൽ ഉജ്ജ്വല സ്വീകരണം

ഇരിങ്ങാലക്കുട : പൂർവവിദ്യാർഥിയും ഉന്നത വിദ്യാഭ്യാസ, സാമൂഹിക നീതി വകുപ്പ് മന്ത്രിയുമായ ഡോക്ടർ ആർ ബിന്ദുവിന് പ്രൗഢമായ സ്വീകരണം നൽകാനൊരുങ്ങി സെൻറ് ജോസഫ് കോളേജ് ഇരിങ്ങാലക്കുട. പഠനകാലയളവിൽ അധ്യാപകരായിരുന്നവരും ചടങ്ങിൽ പങ്കെടുക്കുന്നുണ്ട്. കോവിഡ് പ്രോട്ടോക്കോൾ പാലിച്ചായിരിക്കും പരിപാടിയുടെ നടത്തിപ്പ്. തൽസമയം സംപ്രേഷണം ജൂലൈ 31 ന് 10 മണിക്ക് കോളേജിൻറെ യൂട്യൂബിൽ യൂട്യൂബ് ചാനൽ വഴി സംപ്രേഷണം ചെയ്യുമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top