എടതിരിഞ്ഞി എച്ച്.ഡി.പി സമാജം ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് ടുവിന് 92% വിജയം, 27 ഫുൾ എ പ്ലസ്

എടതിരിഞ്ഞി : എടതിരിഞ്ഞി എച്ച്.ഡി.പി സമാജം ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് ടു പരീക്ഷയിൽ 98 ശതമാനം വിജയം. 27 ഫുൾ എ പ്ലസ് ലഭിച്ചിട്ടുണ്ട്.

കൊമേഴ്സ് വിഭാഗത്തിൽ 95 ശതമാനം വിജയം15 ഫുൾ എ പ്ലസും, സയൻസ് വിഭാഗത്തിൽ 91% വിജയവും 11 ഫുൾ എ പ്ലസ്, ഹുമാനിറ്റീസ് 90% വിജയവും 1 ഫുൾ എ പ്ലസ്.

വാട്സപ്പ് വാർത്ത ഗ്രൂപ്പിൽ പുതുതായി ചേരുന്നതിനായി
CLICK HERE TO JOIN WHATSAPP NEWS GROUP

വാർത്തകൾ തുടർന്നും ലഭിക്കുവാൻ
പേജ് ഫോളോ ചെയ്യുക

https://www.facebook.com/irinjalakuda
വാർത്തകൾ അറിയിക്കുവാൻ
news@irinjalakudalive.com
ph/whp: 9846097144

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top