പൊറത്തിശേരി മണ്ഡലം മഹിളാ കോൺഗ്രസ്സ് കരുവന്നൂർ ബാങ്കിന് മുൻപിൽ പ്രതിഷേധ ധർണ സംഘടിപ്പിച്ചു

കരുവന്നൂർ : പൊറത്തിശേരി മണ്ഡലം മഹിളാ കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ കരുവന്നൂർ സർവ്വിസ് സഹകരണ ബാങ്കിന് മുൻപിൽ പ്രതിഷേധ ധർണ സംഘടിപ്പിച്ചു.

ഡിസിസി ജനറൽ സെക്രട്ടറി ആന്റോ പെരുമ്പള്ളി സമരം ഉദ്ഘാടനം ചെയ്തു. മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് സിന്ധു അജയൻ അധ്യക്ഷതവഹിച്ചു.

മഹിളാ കോൺഗ്രസ് ജില്ലാ സെക്രട്ടറി ആനി തോമസ്, ചിന്താ ധർമരാജൻ, നിഷാ അജയൻ, നിഷ ഹരിദാസ്, ശ്രീലത, ശാരദ വിശ്വംഭരൻ, സിജി ജോസഫ്, ഷീജ പ്രവീൺ, ഉഷ റപ്പായി എന്നിവർ സമരത്തിന് നേതൃത്വം നൽകി.

വാട്സപ്പ് വാർത്ത ഗ്രൂപ്പിൽ പുതുതായി ചേരുന്നതിനായി
CLICK HERE TO JOIN WHATSAPP NEWS GROUP

വാർത്തകൾ തുടർന്നും ലഭിക്കുവാൻ
പേജ് ഫോളോ ചെയ്യുക

https://www.facebook.com/irinjalakuda
വാർത്തകൾ അറിയിക്കുവാൻ
news@irinjalakudalive.com
ph/whp: 9846097144

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top