ഹയർസെക്കൻഡറി പരീക്ഷയിൽ 1200ൽ 1200 മാർക്ക് നേടി സെന്‍റ് മേരീസ് എച്ച്.എസ്.എസ് ലെ ലിംന സി തോമസ്

ഇരിങ്ങാലക്കുട : പ്ലസ് ടൂ പരീക്ഷയിൽ 1200ൽ 1200 മാർക്ക് നേടി ഇരിങ്ങാലക്കുട സെന്‍റ് മേരീസ് എച്ച് എസ് എസ് ലെ ലിംന സി തോമസ്. എടക്കുളം ചിറ്റക്കര തോമസിന്‍റെയും ലിസ്സിയുടെയും മകളാണ് ലിംന.

ഇരിങ്ങാലക്കുട സെന്‍റ് മേരീസ് എച്ച് എസ് ൽ പരീക്ഷ എഴുതിയ 243 പേരിൽ 241 പേരും വിജയിച്ചു. ആകെ 99.18 ശതമാനം വിജയവും 101 ഫുൾ A+ ഉം നേടി സ്കൂൾ തിളക്കമാർന്ന വിജയം കൈവരിച്ചു

വാട്സപ്പ് വാർത്ത ഗ്രൂപ്പിൽ പുതുതായി ചേരുന്നതിനായി
CLICK HERE TO JOIN WHATSAPP NEWS GROUP

വാർത്തകൾ തുടർന്നും ലഭിക്കുവാൻ
പേജ് ഫോളോ ചെയ്യുക

https://www.facebook.com/irinjalakuda
വാർത്തകൾ അറിയിക്കുവാൻ
news@irinjalakudalive.com
ph/whp: 9846097144

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top