ഹയർസെക്കൻഡറി പരീക്ഷയിൽ 1200ൽ 1200 മാർക്ക് നേടി ഗവ. ഗേൾസ് സ്‌കൂളിലെ അക്ഷര

ഇരിങ്ങാലക്കുട : പ്ലസ് ടൂ പരീക്ഷയിൽ 1200ൽ 1200 മാർക്ക് നേടി ഇരിങ്ങാലക്കുട ഗവ. ഗേൾസ് ഹയർസെക്കൻഡറി സ്‌കൂളിലെ അക്ഷര. കാറളം പുത്തൻ മഠത്തിൽ ചാർട്ടേർഡ് അക്കൗണ്ടന്റ് ആയ ബാലകൃഷ്ണൻറെയും നടവരമ്പ് ഗവ. ഹയർസെക്കൻഡറി സ്കൂളിലെ ഹൈസ്കൂൾ അധ്യാപിക സീനയുടെയും ഏക മകളാണ്. ഗ്രേസ് മാർക്ക് ഇല്ലാതെയാണ് അക്ഷര ബാലകൃഷ്ണൻ മുഴുവൻ മാർക്കും നേടിയത്. ആകെ 91 ശതമാനം വിജയവും 29 ഫുൾ A+ ഉം നേടി ഇരിങ്ങാലക്കുട അഭിമാനമായി ഈ സർക്കാർ വിദ്യാലയം.

വാട്സപ്പ് വാർത്ത ഗ്രൂപ്പിൽ പുതുതായി ചേരുന്നതിനായി
CLICK HERE TO JOIN WHATSAPP NEWS GROUP

വാർത്തകൾ തുടർന്നും ലഭിക്കുവാൻ
പേജ് ഫോളോ ചെയ്യുക

https://www.facebook.com/irinjalakuda
വാർത്തകൾ അറിയിക്കുവാൻ
news@irinjalakudalive.com
ph/whp: 9846097144

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top