നല്ലയിനം തെങ്ങിൻ തൈകൾ സബ്‌സിഡി നിരക്കിൽ വിതരണത്തിനായി പൊറത്തിശ്ശേരി കൃഷിഭവനിൽ

പൊറത്തിശ്ശേരി : നല്ലയിനം തെങ്ങിൻ തൈകൾ (WCT, hybrid, dwarf) 50% സബ്‌സിഡി നിരക്കിൽ വിതരണത്തിനായി പൊറത്തിശ്ശേരി കൃഷിഭവനിൽ എത്തിയിട്ടുണ്ട്. ആവശ്യമുള്ള കർഷകർ പൂരിപ്പിച്ച അപേക്ഷ (appendix1) യോടൊപ്പം നികുതി രശീതിന്റെ പകർപ്പുമായി കൃഷിഭവനിൽ എത്തിച്ചേരേണ്ടതാണ്. വാങ്ങാനെത്തുന്നവർ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാൻ ശ്രദ്ധിക്കണമെന്ന് കൃഷി ഓഫീസർ അറിയിക്കുന്നു.

Leave a comment

Top