റേഷൻ വ്യാപാരി സംയുക്ത സമരസമിതിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : 10 മാസത്തെ കിറ്റ് കമ്മീഷൻ കുടിശിക ഉടൻ നൽകണം എന്ന് ആവശ്യപ്പെട്ടു കൊണ്ട് റേഷൻ വ്യാപാരി സംയുക്ത സമരസമിതിയുടെ ആഭിമുഖ്യത്തിൽ ഇരിങ്ങാലക്കുട മിനി സിവിൽ സ്റ്റേഷനു മുമ്പിൽ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു.

എ.കെ.ആർ.ആർ.ഡി.എ താലൂക്ക് വൈസ് പ്രസിഡണ്ട് ജോൺസൺ മാത്തള പ്രതിഷേധ ജ്വാല ഉദ്‌ഘാടനം ചെയ്തു. പ്രതിഷേധ ജ്വാല’ കെ.എസ്.ആർ.ആർ.ഡി.എ ജില്ലാ വൈസ് പ്രസിഡണ്ട് ജിബി തോമാസ് സ്വാഗതം പറഞ്ഞു. യോഗത്തിൽ താലൂക്ക് സെക്രട്ടറി പി മധു, എലിസബത്ത് റാണി ജേപ്പിജോർജ് ,രാജേഷ് എന്നിവർ സംസാരിച്ചു

വാട്സപ്പ് വാർത്ത ഗ്രൂപ്പിൽ പുതുതായി ചേരുന്നതിനായി
CLICK HERE TO JOIN WHATSAPP NEWS GROUP

വാർത്തകൾ തുടർന്നും ലഭിക്കുവാൻ
പേജ് ഫോളോ ചെയ്യുക

https://www.facebook.com/irinjalakuda
വാർത്തകൾ അറിയിക്കുവാൻ
news@irinjalakudalive.com
ph/whp: 9846097144

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top