ബാർബർ ഷോപ്പ് നവീകരണത്തിനായി പിന്നോക്കവിഭാഗ വികസന വകുപ്പിന്‍റെ ധനസഹായത്തിനുള്ള അപേക്ഷ ക്ഷണിച്ചു

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരസഭ പ്രദേശത്തെ പരമ്പരാഗതമായി ബാർബർ തൊഴിൽ ചെയ്തുവരുന്ന മറ്റ് പിന്നോക്ക സമുദായത്തിൽപ്പെട്ടവർക്ക്‌ ബാർബർ ഷോപ്പ് നവീകരണത്തിനായി പിന്നോക്കവിഭാഗ വികസന വകുപ്പിന്‍റെ ധനസഹായത്തിനുള്ള അപേക്ഷ ജൂലൈ 31 2021 വരെ നഗരസഭ ഓഫീസിൽ സ്വീകരിക്കുന്നു എന്ന് നഗരസഭ സെക്രട്ടറി അറിയിച്ചു. വിശദാംശങ്ങൾ നഗരസഭ ഓഫീസിൽ നിന്നും പ്രവർത്തി ദിവസങ്ങളിൽ ലഭിക്കുന്നതാണ്.

വാട്സപ്പ് വാർത്ത ഗ്രൂപ്പിൽ പുതുതായി ചേരുന്നതിനായി
CLICK HERE TO JOIN WHATSAPP NEWS GROUP

വാർത്തകൾ തുടർന്നും ലഭിക്കുവാൻ
പേജ് ഫോളോ ചെയ്യുക

https://www.facebook.com/irinjalakuda
വാർത്തകൾ അറിയിക്കുവാൻ
news@irinjalakudalive.com
ph/whp: 9846097144

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top