നാഷണൽ എൽ.പി സ്കൂളിൽ മൊബൈൽ ഫോണുകൾ വിതരണം ചെയ്തു

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നാഷണൽ എൽ.പി സ്കൂൾ സമ്പൂർണ്ണ ഡിജിറ്റൽ സൗകര്യമുള്ള സ്കൂളായി വാർഡ് കൗൺസിലർ സുജ സജീവ്കുമാർ പ്രഖ്യാപിച്ച് ഡിവൈസുകൾ വിതരണം ചെയ്തു. എച്ച് .എം ആനി ടീച്ചർ സ്വാഗതം പറഞ്ഞു. പി.ടി.എ പ്രസിഡന്റ് അദ്ധ്യക്ഷത വഹിച്ചു. മാനേജർ രുക്മിണി രാമചന്ദ്രൻ, വി.പി.ആർ മേനോൻ, അയ്യപ്പൻ പണിക്ക വീട്ടിൽ, ഹരി നാഥ്‌, എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.

വാട്സപ്പ് വാർത്ത ഗ്രൂപ്പിൽ പുതുതായി ചേരുന്നതിനായി
CLICK HERE TO JOIN WHATSAPP NEWS GROUP

വാർത്തകൾ തുടർന്നും ലഭിക്കുവാൻ
പേജ് ഫോളോ ചെയ്യുക

https://www.facebook.com/irinjalakuda
വാർത്തകൾ അറിയിക്കുവാൻ
news@irinjalakudalive.com
ph/whp: 9846097144

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top