തൃശ്ശൂര്‍ ജില്ലയിൽ തിങ്കളാഴ്ച 1498 പേര്‍ക്ക് കൂടി കോവിഡ്,2022 പേര്‍ രോഗമുക്തരായി,1486 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ, സംസ്ഥാനത്ത് ഇന്ന് 11,586

തൃശ്ശൂര്‍ ജില്ലയിൽ തിങ്കളാഴ്ച 1498 പേര്‍ക്ക് കൂടി കോവിഡ്,2022 പേര്‍ രോഗമുക്തരായി,1486 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ, ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി10.90%. സംസ്ഥാനത്ത് ഇന്ന് 11,586

തൃശ്ശൂര്‍ ജില്ലയില്‍ തിങ്കളാഴ്ച (26/07/2021)1498 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 2022 പേര്‍ രോഗമുക്തരായി. 1486പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ, സംസ്ഥാനത്ത് ഇന്ന് 11,586 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.10,943 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 534 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന14,912 പേര്‍ രോഗമുക്തി നേടി. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 135 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 16,170 ആയി.

ഇരിങ്ങാലക്കുട ലൈവ് ഡോട്ട് കോം വാട്സപ്പ് വാർത്ത ഗ്രൂപ്പിൽ പുതുതായി ചേരുന്നതിനായി
CLICK HERE TO JOIN WHATSAPP NEWS GROUP

വാർത്തകൾ തുടർന്നും ലഭിക്കുവാൻ ഇരിങ്ങാലക്കുട ലൈവ് ഫെസ്ബുക്
പേജ് ഫോളോ ചെയ്യുക

https://www.facebook.com/irinjalakuda
വാർത്തകൾ അറിയിക്കുവാൻ
news@irinjalakudalive.com
ph/whp: 9846097144

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top