ക്രൈസ്റ്റ് കോളേജ് ജിംനാസ്റ്റിക്സ് ചാമ്പ്യൻസ്

ഇരിങ്ങാലക്കുട : കാലിക്കറ്റ് സർവകലാശാല ഇൻറർ സോൺ ജിംനാസ്റ്റിക്സ് ചാമ്പ്യൻഷിപ്പിൽ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് പുരുഷവിഭാഗത്തിൽ ജേതാക്കളായി. വനിതാവിഭാഗത്തിൽ റണ്ണറപ്പ് ആണ് ക്രൈസ്റ്റ് കോളേജിൻറെ ടീം. കോളേജിലെ രണ്ടാംവർഷ ബി.പി.എഡ് വിദ്യാർത്ഥി ശബരീനാഥ് ആണ് വ്യക്തിഗത ചാമ്പ്യൻ. ബി.പി.എഡ് വിഭാഗം മേധാവി ഡോ.അരവിന്ദയാണ് ഇരുടീമുകളുടെയും പരിശീലകൻ.

ഇരിങ്ങാലക്കുട ലൈവ് ഡോട്ട് കോം വാട്സപ്പ് വാർത്ത ഗ്രൂപ്പിൽ പുതുതായി ചേരുന്നതിനായി
CLICK HERE TO JOIN WHATSAPP NEWS GROUP

വാർത്തകൾ തുടർന്നും ലഭിക്കുവാൻ ഇരിങ്ങാലക്കുട ലൈവ് ഫെസ്ബുക്
പേജ് ഫോളോ ചെയ്യുക

https://www.facebook.com/irinjalakuda
വാർത്തകൾ അറിയിക്കുവാൻ
news@irinjalakudalive.com
ph/whp: 9846097144

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top