വ്യക്തിഗത ആനുകൂല്യങ്ങൾക്കുള്ള അപേക്ഷ ഫോറം വിതരണം ആരംഭിച്ചു

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരസഭ ജനകീയാസൂത്രണ പദ്ധതി പ്രകാരം 2021 -22 വർഷത്തെ വ്യക്തിഗത ആനുകൂല്യങ്ങൾക്കുള്ള അപേക്ഷ ഫോറം വിതരണം ആരംഭിച്ചു.

ഫോറങ്ങൾ നഗരസഭ മെയിൻ ഓഫിസ്, സോണൽ ആഫീസ്, അങ്കണവാടികൾ, കൗൺസിലർമാർ എന്നിവിടങ്ങളിൽ നിന്നും ലഭിക്കുമെന്ന് നഗരസഭ സെക്രട്ടറി അറിയിച്ചു. അപേക്ഷ ഫോറങ്ങൾ സ്വീകരിക്കുന്ന അവസാന തിയ്യതി ആഗസ്റ്റ് 4ന് 5 മണി വരെ.

Leave a comment

Top