ചെറുകഥാകൃത്തും സാമൂഹിക സാംസ്കാരിക പ്രവർത്തകനുമായ റഷീദ് കാറളത്തിനെ ആദരിച്ചു

ഇരിങ്ങാലക്കുട : ചെറുകഥാകൃത്തും സാമൂഹിക സാംസ്കാരിക പ്രവർത്തകനുമായ റഷീദ് കാറളത്തിനെ ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ടും മുൻ ബ്ലോക്ക് പഞ്ചായത്ത് മെമ്പറുമായ ഷംല അസീസും ചേർന്ന് അദ്ദേഹത്തിന്റെ വസതിയിൽ ചെന്ന് ഷോൾ അണിഞ്ഞ് ആദരിച്ചു.

പൊതു സാമൂഹ്യ ശാസ്ത്ര പ്രചാരണ രംഗത്തും, സാഹിത്യ സാംസ്കാരിക രംഗത്തും സജീവമായി പ്രവർത്തിക്കുന്ന റഷീദ് കാറളത്തിന്റെ കഥകളും എഴുത്തുകളും വായനക്കാരുടെ മനസ്സിലേക്ക് ആഴമേറിയ ചിന്തകൾക്ക് നാമ്പെടുക്കുന്നതാണെന്നും ലളിതമായ എഴുത്ത് വായനക്ക് ഏറെ പ്രചോദനവും ആവേശവും നൽകുന്നുണ്ടെന്നും ആദരിച്ചുകൊണ്ട് അവർ പറഞ്ഞു.

ഇരിങ്ങാലക്കുട ലൈവ് ഡോട്ട് കോം വാട്സപ്പ് വാർത്ത ഗ്രൂപ്പിൽ പുതുതായി ചേരുന്നതിനായി
CLICK HERE TO JOIN WHATSAPP NEWS GROUP

വാർത്തകൾ തുടർന്നും ലഭിക്കുവാൻ ഇരിങ്ങാലക്കുട ലൈവ് ഫെസ്ബുക്
പേജ് ഫോളോ ചെയ്യുക

https://www.facebook.com/irinjalakuda
വാർത്തകൾ അറിയിക്കുവാൻ
news@irinjalakudalive.com
ph/whp: 9846097144

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top