തൃശ്ശൂര്‍ ജില്ലയിൽ വെള്ളിയാഴ്ച 2023 പേര്‍ക്ക് കൂടി കോവിഡ്,1,826 പേര്‍ രോഗമുക്തരായി,10,852 പേര്‍ ചികിത്സയിൽ, സംസ്ഥാനത്ത് ഇന്ന് 17,518

തൃശ്ശൂര്‍ ജില്ലയിൽ വെള്ളിയാഴ്ച 2023 പേര്‍ക്ക് കൂടി കോവിഡ്,1,826 പേര്‍ രോഗമുക്തരായി,10,852 പേര്‍ ചികിത്സയിൽ, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.91%. സംസ്ഥാനത്ത് ഇന്ന് 17,518

തൃശ്ശൂര്‍ ജില്ലയില്‍ വെള്ളിയാഴ്ച (23/07/2021) 2023 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 1,826 പേര്‍ രോഗമുക്തരായി. ജില്ലയില്‍ വ്യാഴാഴ്ച്ച 10,852 പേര്‍ ചികിത്സയിൽ, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.91% .സംസ്ഥാനത്ത് ഇന്ന്17,518 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.16,638 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.700 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന11,067 പേര്‍ രോഗമുക്തി നേടി. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 132 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 15,871 ആയി.

വാട്സപ്പ് വാർത്ത ഗ്രൂപ്പിൽ പുതുതായി ചേരുന്നതിനായി
CLICK HERE TO JOIN WHATSAPP NEWS GROUP

വാർത്തകൾ തുടർന്നും ലഭിക്കുവാൻ
പേജ് ഫോളോ ചെയ്യുക

https://www.facebook.com/irinjalakuda
വാർത്തകൾ അറിയിക്കുവാൻ
news@irinjalakudalive.com
ph/whp: 9846097144

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top