എസ്.എസ്.എൽ.സി പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് കരസ്ഥമാക്കിയ വിദ്യാർഥികൾകളെ യൂത്ത് കോൺഗ്രസ്സ് ആദരിച്ചു

ഇരിങ്ങാലക്കുട : എസ്. എസ് എൽ.സി പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് കരസ്ഥമാക്കിയ വിദ്യാർഥികൾകളെ ഇന്ത്യൻ യൂത്ത് കോൺഗ്രസ് ഇരിങ്ങാലക്കുട ടൗൺ മണ്ഡലം തൊണ്ണൂറാം ബൂത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു. മുനിസിപ്പൽ ചെയർപേഴ്സണും വാർഡ് കൗൺസിലറുമായ സോണിയാ ഗിരി, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് ശ്രീരാം ജയപാലൻ, കോൺഗ്രസ് ബൂത്ത് പ്രസിഡണ്ട് എം.സി. ചെറിയാൻ, യൂത്ത് കോൺഗ്രസ് ബൂത്ത് പ്രസിഡണ്ട് അനന്തകൃഷ്ണൻ, യൂത്ത് കോൺഗ്രസ്സ് പ്രവർത്തകരായ സുബിൻ പി എസ്, സൗമ്യ പ്രദീപ്, സനൽ കല്ലുക്കാരൻ എന്നിവരുടെ നേതൃത്വത്തിൽ വിദ്യാർത്ഥികളുടെ വസതിയിലെത്തി അനുമോദിച്ചു.

ഇരിങ്ങാലക്കുട ലൈവ് ഡോട്ട് കോം വാട്സപ്പ് വാർത്ത ഗ്രൂപ്പിൽ പുതുതായി ചേരുന്നതിനായി
CLICK HERE TO JOIN WHATSAPP NEWS GROUP

വാർത്തകൾ തുടർന്നും ലഭിക്കുവാൻ ഇരിങ്ങാലക്കുട ലൈവ് ഫെസ്ബുക്
പേജ് ഫോളോ ചെയ്യുക

https://www.facebook.com/irinjalakuda
വാർത്തകൾ അറിയിക്കുവാൻ
news@irinjalakudalive.com
ph/whp: 9846097144

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top