തൃശ്ശൂര്‍ ജില്ലയിൽ ബുധനാഴ്ച 1983 പേര്‍ക്ക് കൂടി കോവിഡ്,1583 പേര്‍ രോഗമുക്തരായി,1962 പേര്‍ക്ക് സമ്പർക്കത്തിലൂടെ, സംസ്ഥാനത്ത് ഇന്ന് 17,481

തൃശ്ശൂര്‍ ജില്ലയിൽ ബുധനാഴ്ച 1983 പേര്‍ക്ക് കൂടി കോവിഡ്,1583 പേര്‍ രോഗമുക്തരായി,1962 പേര്‍ക്ക് സമ്പർക്കത്തിലൂടെ, സംസ്ഥാനത്ത് ഇന്ന് 17,481

തൃശ്ശൂര്‍ ജില്ലയിൽ ബുധനാഴ്ച 1983 പേര്‍ക്ക് കൂടി കോവിഡ്,1583 പേര്‍ രോഗമുക്തരായി, ജില്ലയില്‍ തിങ്കളാഴ്ച സമ്പര്‍ക്കം വഴി 1962 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഇന്ന് 17,481 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.16,600 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.698 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന14,131 പേര്‍ രോഗമുക്തി നേടി. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 105 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 15,617 ആയി.

ഇരിങ്ങാലക്കുട ലൈവ് ഡോട്ട് കോം വാട്സപ്പ് വാർത്ത ഗ്രൂപ്പിൽ പുതുതായി ചേരുന്നതിനായി
CLICK HERE TO JOIN WHATSAPP NEWS GROUP

വാർത്തകൾ തുടർന്നും ലഭിക്കുവാൻ ഇരിങ്ങാലക്കുട ലൈവ് ഫെസ്ബുക്
പേജ് ഫോളോ ചെയ്യുക

https://www.facebook.com/irinjalakuda
വാർത്തകൾ അറിയിക്കുവാൻ
news@irinjalakudalive.com
ph/whp: 9846097144

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top