പ്രവചന മത്സരത്തിലെ വിജയികൾക്ക് സമ്മാനങ്ങൾ നൽകി

ഇരിങ്ങാലക്കുട : യുവ ക്ലബ്‌ ഇരിങ്ങാലക്കുടയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച യൂറോ, കോപ്പ അമേരിക്ക പ്രവചന മത്സരത്തിലെ വിജയികൾക്ക് സമ്മാനങ്ങൾ നൽകി. ജീവൻ ഒന്നാം സ്ഥാനം, അഭിരഘു രണ്ടാം സ്ഥാനം, സതീഷ് മൂന്നാം സ്ഥാനം ലഭിച്ചു.

യൂത്ത് കോ ഓർഡിനേറ്റർ പ്രവീൺസ് ഞാറ്റുവെട്ടി ഉദ്‌ഘാടനം ചെയ്തു. സതീഷ്, യതീന്ദ്രദാസ്, ജിനോ, സുജിത്, ഷിന്റോ, അജീഷ്, രമേഷ്, സുഭാഷ്, ഷാന്റോ എന്നിവർ സംസാരിച്ചു..

ഇരിങ്ങാലക്കുട ലൈവ് ഡോട്ട് കോം വാട്സപ്പ് വാർത്ത ഗ്രൂപ്പിൽ പുതുതായി ചേരുന്നതിനായി
CLICK HERE TO JOIN WHATSAPP NEWS GROUP

വാർത്തകൾ തുടർന്നും ലഭിക്കുവാൻ ഇരിങ്ങാലക്കുട ലൈവ് ഫെസ്ബുക്
പേജ് ഫോളോ ചെയ്യുക

https://www.facebook.com/irinjalakuda
വാർത്തകൾ അറിയിക്കുവാൻ
news@irinjalakudalive.com
ph/whp: 9846097144

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top