എ.ഐ.വൈ.എഫ് പഞ്ഞപള്ളി യൂണിറ്റിൻ്റെ നേതൃത്വത്തിൽ ബിരിയാണി മേള

കല്ലേറ്റുംകര : എ.ഐ.വൈ.എഫ് പഞ്ഞപള്ളി യൂണിറ്റിൻ്റെ നേതൃത്വത്തിൽ നിർധരരായ രോഗികളെ സഹായിക്കുന്നതിനും, പാവപ്പെട്ട വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്യുന്നതിനും വേണ്ടി സംഘടിപ്പിച്ച ബിരിയാണി മേളയുടെ വിതരണോൽഘാടനം
മാള ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ബിന്ദു ഷാജു നിർവഹിച്ചു.

എ.ഐ.വൈ.എഫ് ജില്ല എക്സിക്യൂട്ടീവ് അംഗം എ.എസ് ബിനോയ്‌, മേഖല പ്രസിഡന്റ്‌ അരുൺ പി ആർ, സി.പി.ഐ പഞ്ഞപള്ളി ബ്രാഞ്ച് സെക്രട്ടറി ജിഷ്ണു രാജ് ടി ആർ, ഗ്രാമ പഞ്ചായത്ത് മെമ്പർ ജിഷ ബാബു എന്നിവർ സംസാരിച്ചു. കെ കെ സുരേഷ്, പി എസ് ശ്രീകുമാർ, ടി കെ ചന്ദ്രൻ എന്നിവർ നേതൃത്വം നൽകി.

ഇരിങ്ങാലക്കുട ലൈവ് ഡോട്ട് കോം വാട്സപ്പ് വാർത്ത ഗ്രൂപ്പിൽ പുതുതായി ചേരുന്നതിനായി
CLICK HERE TO JOIN WHATSAPP NEWS GROUP

വാർത്തകൾ തുടർന്നും ലഭിക്കുവാൻ ഇരിങ്ങാലക്കുട ലൈവ് ഫെസ്ബുക്
പേജ് ഫോളോ ചെയ്യുക

https://www.facebook.com/irinjalakuda
വാർത്തകൾ അറിയിക്കുവാൻ
news@irinjalakudalive.com
ph/whp: 9846097144

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top