ഈദ് ഉൽ അദ്ഹ (ബക്രീദ്)യോടനുബന്ധിച്ച് 20ന് പ്രഖ്യാപിച്ചിരുന്ന അവധി 21ലേക്ക് മാറ്റി സർക്കാർ ഉത്തരവായി

ഈദ് ഉൽ അദ്ഹ (ബക്രീദ്)യോടനുബന്ധിച്ച് 20ന് പ്രഖ്യാപിച്ചിരുന്ന അവധി 21ലേക്ക് മാറ്റി സർക്കാർ ഉത്തരവായി.

സർക്കാർ സ്ഥാപനങ്ങൾ, പൊതുമേഖല സ്ഥാപനങ്ങൾ, പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ, നെഗോഷ്യബിൽ ഇൻസ്ട്രമെന്റ്‌സ് ആക്ടിന്റെ പരിധിയിലുള്ള സ്ഥാപനങ്ങൾ എന്നിവയ്ക്ക് ഉത്തരവ് ബാധകമാണ്.

Leave a comment

Top