അന്ത്രുപ്പാപ്പ ആണ്ട് നേർച്ച ഈദ് കിറ്റുകൾ നൽകി

കരൂപ്പടന്ന : വലിയുള്ളാഹി അന്ത്രുപ്പാപ്പയുടെ 22-ാമത് ആണ്ട് നേർച്ച യോടനുബന്ധിച്ച് എസ്.കെ.എസ്.എസ്.എഫ് കരൂപ്പടന്ന യുണിറ്റിന്‍റെ ആഭിമുഖ്യത്തിൽ 3000 കുടുംബങ്ങൾക്കുള്ള ഭക്ഷ്യധാന്യ ഈദ് കിറ്റുകളുടെ വിതരണം സ്വാഗതസഘം ചെയർമാൻ സി.ഐ അബദുൽ അസീസ് ഹാജിയുടെ അധ്യക്ഷതയിൽ മഹല്ല് ചെയർമാൻ പി. എം അബ്ദുൽ ഗഫൂർ ഹാജി നിർവഹിച്ചു.

കൺവീനർ വി. എസ് അബ്ദുൽ നാസർ ഫൈസി, മുൻ മഹല്ല് ചെയർമാൻ പി. കെ എം അഷറഫ്, വൈസ് പ്രസിഡന്റ്‌ ഏ.എം ഷാജഹാൻ ഹാജി, ശറഫുദ്ധീൻ ഫൈസി, സി.കെ സുഹൈൽ, എ.എ മുഹമ്മദ്‌, കെ. എം ഷാനു, കെ ബി ഇബ്രാഹിം ബാദുഷ, കെ കെ അസീസ് കെ എ അസ്‌ലം എ എ അൻസിഫ് എന്നിവർ സംസാരിച്ചു

ഇരിങ്ങാലക്കുട ലൈവ് ഡോട്ട് കോം വാട്സപ്പ് വാർത്ത ഗ്രൂപ്പിൽ പുതുതായി ചേരുന്നതിനായി
CLICK HERE TO JOIN WHATSAPP NEWS GROUP

വാർത്തകൾ തുടർന്നും ലഭിക്കുവാൻ ഇരിങ്ങാലക്കുട ലൈവ് ഫെസ്ബുക്
പേജ് ഫോളോ ചെയ്യുക

https://www.facebook.com/irinjalakuda
വാർത്തകൾ അറിയിക്കുവാൻ
news@irinjalakudalive.com
ph/whp: 9846097144

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top