പുരോഗമന കലാ സാഹിത്യ സംഘം ഇരിങ്ങാലക്കുട ടൗൺ യൂണിറ്റ് സ്പെഷ്യൽ ഹെൽത്ത് ടോക്കിൽ സിക്ക വൈറസിനെക്കുറിച്ച് വെബിനാർ സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : പുരോഗമന കലാ സാഹിത്യ സംഘം ഇരിങ്ങാലക്കുട ടൗൺ യൂണിറ്റ് സംഘടിപ്പിച്ച സ്പെഷ്യൽ ഹെൽത്ത് ടോക്കിൽ സിക്ക വൈറസ് വേണം ജാഗ്രത എന്ന വിഷയത്തെകുറിച്ച് തൃശൂർ ജനറൽ ഹോസ്പിറ്റലിലെ ഡോ. സ്മിത മേനോൻ ഓൺലൈൻ പ്ലാറ്റ് ഫോമിലൂടെ ജനങ്ങൾക്ക് വേണ്ട അറിവുകൾ പങ്കുവെച്ചു.

പുരോഗമന കലാ സാഹിത്യ സംഘം ടൗൺ പ്രസിഡന്റ് കെ.ജി.സുബ്രമണ്യൻ, സെക്രട്ടറി ഷെറിൻ അഹമ്മദ് എന്നിവർ പരിപാടിക്ക് നേതൃത്വം കൊടുത്തു.

വാട്സപ്പ് വാർത്ത ഗ്രൂപ്പിൽ പുതുതായി ചേരുന്നതിനായി
CLICK HERE TO JOIN WHATSAPP NEWS GROUP

വാർത്തകൾ തുടർന്നും ലഭിക്കുവാൻ
പേജ് ഫോളോ ചെയ്യുക

https://www.facebook.com/irinjalakuda
വാർത്തകൾ അറിയിക്കുവാൻ
news@irinjalakudalive.com
ph/whp: 9846097144

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top