ഇരിങ്ങാലക്കുട നഗരസഭയിൽ ഞായറാഴ്ച ഒരു കോവിഡ് മരണം, 4 കോവിഡ് പോസിറ്റീവുകൾ സ്ഥിരീകരിച്ചു, 228 പേർ ചികിത്സയിൽ

ഇരിങ്ങാലക്കുട നഗരസഭ ആരോഗ്യ വിഭാഗത്തിന്‍റെ കണക്കുകൾ പ്രകാരം നഗരസഭയിൽ ഞായറാഴ്ച ഒരു കോവിഡ് മരണം, 4 കോവിഡ് പോസിറ്റീവുകൾ സ്ഥിരീകരിച്ചു, 228 പേർ ചികിത്സയിൽ

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരസഭ ആരോഗ്യ വിഭാഗത്തിന്‍റെ കണക്കുകൾ പ്രകാരം നഗരസഭയിൽ ഞായറാഴ്ച ഒരു കോവിഡ് മരണം, 4 കോവിഡ് പോസിറ്റീവുകൾ സ്ഥിരീകരിച്ചു, 228 പേർ പോസിറ്റീവായി ചികിത്സയിൽ തുടരുന്നു.

വീടുകളിൽ 221 പേരും, ആശുപത്രികളിൽ 6 പേരും, ഡി.സി.സി യിൽ ഒരാളും പോസിറ്റീവായി തുടരുന്നുണ്ട്. ഹോം ക്വാറന്റൈനിൽ 664. ആകെ മരണം 72.

34 വയസ്സുള്ള സ്ത്രീ വാർഡ് 3
14 വയസ്സുള്ള ആൺകുട്ടി വാർഡ് 36
54 വയസ്സുള്ള സ്ത്രീ വാർഡ് 38
40 വയസ്സുള്ള സ്ത്രീ വാർഡ് 39

ഇരിങ്ങാലക്കുട ലൈവ് ഡോട്ട് കോം വാട്സപ്പ് വാർത്ത ഗ്രൂപ്പിൽ പുതുതായി ചേരുന്നതിനായി
CLICK HERE TO JOIN WHATSAPP NEWS GROUP

വാർത്തകൾ തുടർന്നും ലഭിക്കുവാൻ ഇരിങ്ങാലക്കുട ലൈവ് ഫെസ്ബുക്
പേജ് ഫോളോ ചെയ്യുക

https://www.facebook.com/irinjalakuda
വാർത്തകൾ അറിയിക്കുവാൻ
news@irinjalakudalive.com
ph/whp: 9846097144

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top