ഖാദി തുണിത്തരങ്ങൾക്ക് റിബേറ്റ്

കേരള ഖാദി ഗ്രാമ വ്യവസായ ബോർഡ് ബക്രീദ്, ഓണം എന്നിവ പ്രമാണിച്ച് ഖാദി തുണിത്തരങ്ങൾക്ക് പ്രത്യേക റിബേറ്റ് പ്രഖ്യാപിച്ചു. ഓഗസ്റ്റ് 20 വരെയാണ് റിബേറ്റ്. കോട്ടൺ, സിൽക്ക് ഖാദി തുണിത്തരങ്ങൾക്ക് 30 ശതമാനം വരെയും സംസ്ഥാനത്തിന് പുറത്ത് ഉത്പാദിപ്പിക്കുന്ന ഖാദി തുണിത്തരങ്ങൾക്ക് 20 ശതമാനം വരെയും റിബേറ്റ് ലഭിക്കും.

സർക്കാർ അർദ്ധ സർക്കാർ ബാങ്ക് ജീവനക്കാർക്ക് ഒരു ലക്ഷം രൂപ വരെയുള്ള തുണിത്തരങ്ങൾ ക്രെഡിറ്റിൽ ലഭിക്കും.

Leave a comment

Top