വീശിയടിച്ചേക്കാവുന്ന കാറ്റിനും ഇടിയോട് കൂടിയ മഴയ്ക്കും സാധ്യത, ഇരിങ്ങാലക്കുടയിൽ 15.7 മിലി മീറ്റർ മഴ രേഖപ്പെടുത്തി

ഇരിങ്ങാലക്കുട : കഴിഞ്ഞ ദിവസം ഇരിങ്ങാലക്കുടയിൽ 15.7 മിലി മീറ്റർ മഴ രേഖപ്പെടുത്തി. ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മണിക്കൂറിൽ 40 കി. മീ. വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും ഇടിയോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ജില്ലയിൽ 15-ാം തിയതിവരെ യെൽലോ അലേർട് തുടരുന്നുണ്ട്.

Leave a comment

Top