തൃശ്ശൂര്‍ ജില്ലയിൽ ശനിയാഴ്ച 1705 പേര്‍ക്ക് കൂടി കോവിഡ്, 1254 പേര്‍ രോഗമുക്തരായി,1694 പേര്‍ക്ക് സമ്പർക്കത്തിലൂടെ.സംസ്ഥാനത്ത് ഇന്ന് 14,087 പേർക്ക്

തൃശ്ശൂര്‍ ജില്ലയിൽ ശനിയാഴ്ച 1705 പേര്‍ക്ക് കൂടി കോവിഡ്,1254 പേര്‍ രോഗമുക്തരായി,1694 പേര്‍ക്ക് സമ്പർക്കത്തിലൂടെ, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.46%. സംസ്ഥാനത്ത് ഇന്ന് 14,087 പേർക്ക്

തൃശ്ശൂർ ജില്ലയിൽ ശനിയാഴ്ച 1705 പേർക്ക് കൂടി കോവിഡ്, 1254 പേർ രോഗമുക്തരായി. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.46% ആണ്. 1694 പേര്‍ക്ക് സമ്പർക്കത്തിലൂടെ. സംസ്ഥാനത്ത് ഇന്ന് 14,087 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.13,240 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 696 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 11,867 പേര്‍ രോഗമുക്തി നേടി. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 109 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 14,489 ആയി.

വാട്സപ്പ് വാർത്ത ഗ്രൂപ്പിൽ പുതുതായി ചേരുന്നതിനായി
CLICK HERE TO JOIN WHATSAPP NEWS GROUP

വാർത്തകൾ തുടർന്നും ലഭിക്കുവാൻ
പേജ് ഫോളോ ചെയ്യുക

https://www.facebook.com/irinjalakuda
വാർത്തകൾ അറിയിക്കുവാൻ
news@irinjalakudalive.com
ph/whp: 9846097144

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top