കണ്ടെയിന്‍മെന്‍റ് സോണില്‍ നിന്നും വ്യാഴാഴ്ച ഒഴിവാക്കിയതും ഉൾപെടുത്തിയതുമായ പ്രദേശങ്ങൾ

കോവിഡ്-19 രോഗസാധ്യത കൂടിയ സാഹചര്യത്തിൽ തൃശൂർ ജില്ലയിലെ താഴെക്കാണുന്ന പ്രദേശങ്ങൾ വ്യാഴാഴ്ച (08 /07 /2021) കണ്ടെയിന്‍മെന്‍റ് സോൺ നിയന്ത്രണങ്ങളിൽ ഉൾപെടുത്തിയതായി ജില്ലാ ഭരണകൂടം അറിയിച്ചു. കണ്ടെയിന്‍മെന്‍റ് സോണായി പ്രഖ്യാപിക്കപ്പെടുന്ന പ്രദേശങ്ങളിൽ കാറ്റഗറി “സി” പ്രകാരമുള്ള അതിനിയന്ത്രണങ്ങൾ ബാധകമായിരിക്കും.

വെളളാങ്കല്ലൂര്‍ ഗ്രാമപഞ്ചായത്ത് 11, 14 വാര്‍ഡുകള്‍
ഗുരുവായൂര്‍ നഗരസഭ 06-ാം ഡിവിഷന്‍
കോടശ്ശേരി ഗ്രാമപഞ്ചായത്ത് 05, 08, 11, 13, 14 വാര്‍ഡുകള്‍
അവണൂര്‍ ഗ്രാമപഞ്ചായത്ത് 03-ാം വാര്‍ഡ്
മണലൂര്‍ ഗ്രാമപഞ്ചായത്ത് 01-ാം വാര്‍ഡ്
അന്നമനട ഗ്രാമപഞ്ചായത്ത് 18-ാം വാര്‍ഡ് (മേലഡൂര്‍ മലയാംകുന്ന് ഭാഗം)
ഒരുമനയൂര്‍ ഗ്രാമപഞ്ചായത്ത് 11-ാം വാര്‍ഡ്

കണ്ടെയിന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കിയ പ്രദേശങ്ങള്‍

വെള്ളാങ്കല്ലൂര്‍ ഗ്രാമപഞ്ചായത്ത് 13-ാം വാര്‍ഡ്
എടത്തിരുത്തി ഗ്രാമപഞ്ചായത്ത് 12,13,15,17 വാര്‍ഡുകള്‍
തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ 50-ാം ഡിവിഷന്‍
കുന്ദംകുളം നഗരസഭ 02-ാം ഡിവിഷന്‍

ഇരിങ്ങാലക്കുട ലൈവ് ഡോട്ട് കോം വാട്സപ്പ് വാർത്ത ഗ്രൂപ്പിൽ പുതുതായി ചേരുന്നതിനായി
CLICK HERE TO JOIN WHATSAPP NEWS GROUP

വാർത്തകൾ തുടർന്നും ലഭിക്കുവാൻ ഇരിങ്ങാലക്കുട ലൈവ് ഫെസ്ബുക്
പേജ് ഫോളോ ചെയ്യുക

https://www.facebook.com/irinjalakuda
വാർത്തകൾ അറിയിക്കുവാൻ
news@irinjalakudalive.com
ph/whp: 9846097144

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top