കൂടൽമാണിക്യം ക്ഷേത്രത്തിലെ തകിൽ ജീവനക്കാരൻ കെ.ജി പ്രകാശൻ അന്തരിച്ചു

എടക്കുളം : കൂടൽമാണിക്യം ക്ഷേത്രത്തിലെ തകിൽ ജീവനക്കാരൻ കെ.ജി പ്രകാശൻ (64) അന്തരിച്ചു. സംസ്കാരം വ്യാഴാഴ്ച 2 മണിക്ക് എടകുളത്തെ വീട്ട് വളപ്പിൽ.

ഭാര്യ: ഗിരിജ പ്രകാശൻ , മക്കൾ : പ്രവീഷ് കെ.പി, മേഘ കൃഷ്ണ പ്രശാന്ത്, മരുമക്കൾ : ആര്യ പ്രവീഷ് , കൃഷ്ണ പ്രശാന്ത്.

ഇരിങ്ങാലക്കുട ലൈവ് ഡോട്ട് കോം വാട്സപ്പ് വാർത്ത ഗ്രൂപ്പിൽ പുതുതായി ചേരുന്നതിനായി
CLICK HERE TO JOIN WHATSAPP NEWS GROUP

വാർത്തകൾ തുടർന്നും ലഭിക്കുവാൻ ഇരിങ്ങാലക്കുട ലൈവ് ഫെസ്ബുക്
പേജ് ഫോളോ ചെയ്യുക

https://www.facebook.com/irinjalakuda
വാർത്തകൾ അറിയിക്കുവാൻ
news@irinjalakudalive.com
ph/whp: 9846097144

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top