തൃശ്ശൂര്‍ ജില്ലയിൽ ചൊവ്വാഴ്ച 1363 പേര്‍ക്ക് കൂടി കോവിഡ്, 1452 പേര്‍ രോഗമുക്തരായി, 1350 പേര്‍ക്ക് സമ്പർക്കത്തിലൂടെ. സംസ്ഥാനത്ത് ഇന്ന് 14,373 പേർക്ക്

തൃശ്ശൂര്‍ ജില്ലയിൽ ചൊവ്വാഴ്ച 1363 പേര്‍ക്ക് കൂടി കോവിഡ്, 1452 പേര്‍ രോഗമുക്തരായി,1350 പേര്‍ക്ക് സമ്പർക്കത്തിലൂടെ. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.74%. സംസ്ഥാനത്ത് ഇന്ന് 14,373 പേർക്ക്

തൃശ്ശൂര്‍ ജില്ലയില്‍ ചൊവ്വാഴ്ച (06/07/2021) 1363 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 1452 പേര്‍ രോഗമുക്തരായി .1350 പേര്‍ക്ക് സമ്പർക്കത്തിലൂടെ, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.74%. സംസ്ഥാനത്ത് തിങ്കളാഴ്ച 14,373 പേർ പോസിറ്റീവ്. 13,516 പേർക്ക് സമ്പർക്കത്തിലൂടെ. 10,751 പേര്‍ രോഗമുക്തരായി, 722 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 142 മരണം ഇന്ന് കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു .ഇതോടെ ആകെ മരണം 13,960

വാട്സപ്പ് വാർത്ത ഗ്രൂപ്പിൽ പുതുതായി ചേരുന്നതിനായി
CLICK HERE TO JOIN WHATSAPP NEWS GROUP

വാർത്തകൾ തുടർന്നും ലഭിക്കുവാൻ
പേജ് ഫോളോ ചെയ്യുക

https://www.facebook.com/irinjalakuda
വാർത്തകൾ അറിയിക്കുവാൻ
news@irinjalakudalive.com
ph/whp: 9846097144

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top