സഹകരണ വാരാഘോഷം സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : സംസ്ഥാന സഹകരണ വാരാഘോഷത്തിന്‍റെ ഭാഗമായി ഇരിങ്ങാലക്കുട പീപ്പിൾസ് സഹകരണ ബാങ്കിന്‍റെ നേതൃത്വത്തിൽ സഹകരണ വാരാഘോഷത്തിന് തുടക്കം കുറിച്ചു. ബാങ്ക് പ്രസിഡന്റ് കെ.സി ജോസ് കൊറിയൻ, പതാക ഉയർത്തി. സെക്രട്ടറി ഷെല്ലി സഹകരണ മേഖലയുടെ സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു . വൈസ് പ്രസിഡന്റ് ജോസ് മാമ്പിള്ളി ഡയറക്ടർ ബോർഡ് അംഗങ്ങളായ വേലായുധൻ, പത്മജ വേണുഗോപാൽ, സ്റ്റാഫ് അംഗങ്ങൾ എന്നിവർ പങ്കെടുത്തു.

> വാട്സാപ്പിൽ ഇരിങ്ങാലക്കുട ലൈവ് വാർത്തകൾ ലഭിക്കുവാൻ
CLICK TO JOIN WHATSAP GROUP

> ഫേസ്ബുക്ക്
https://fb.com/irinjalakuda

www.irinjalakudaLIVE.com
ph, whtsp: 9846097144 news@irinjalakudalive.com

Leave a comment

Top