ഇരിങ്ങാലക്കുട രൂപത വിശ്വാസ പരിശീലന പ്രവർത്തനങ്ങളുടെ രൂപത തല ഉദ്‌ഘാടനം നിർവ്വഹിച്ചു

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട രൂപത വിശ്വാസ പരിശീലന പ്രവർത്തനങ്ങളുടെ രൂപത തല ഉദ്‌ഘാടനം കത്തീഡ്രൽ പള്ളിയിൽ രൂപത ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ ഉദ്‌ഘാടനം ചെയ്തു. രൂപത മതബോധന ഡയറക്ടർ ഫാ.റിജോയ് പഴയാറ്റിൽ അദ്ധ്യക്ഷത വഹിച്ചു. കത്തീഡ്രൽ വികാരി ഫാ.പയസ് ചിറപ്പണത്ത് ഫൊറോന ഡയറക്ടർ ഫാ.ബെന്നി ചെറുവത്തൂർ, ഹെഡ് മാസ്റ്റർ ആൻറപ്പൻ മാസ്റ്റർ, മാതാപിതാക്കളുടെ പ്രതിനിധി ടെൽസൺ കോട്ടോളി, ബിനി ടെൽസൺ, വിദ്ധ്യാർത്ഥി പ്രതിനിധികളായ ജിയന്ന അലക്സ്, ജാക്സൻ ഷാജി, രൂപത ആനിമേറ്റേഴസ് പ്രതിനിധി അഡ്വ. ജോർഫിൻ പെട്ട, മതബോധന സെക്രട്ടറി സിസ്റ്റർ ലിസ്യൂ മരിയ, എന്നിവർ സംസാരിച്ചു. ക്രിസ്തു ദർശനം മാതാപിതാക്കളിലൂടെ എന്ന ഈ വർഷത്തെ ലോഗോ പ്രകാശനവും നടന്നു.

ഇരിങ്ങാലക്കുട ലൈവ് ഡോട്ട് കോം വാട്സപ്പ് വാർത്ത ഗ്രൂപ്പിൽ പുതുതായി ചേരുന്നതിനായി
CLICK HERE TO JOIN WHATSAPP NEWS GROUP

വാർത്തകൾ തുടർന്നും ലഭിക്കുവാൻ ഇരിങ്ങാലക്കുട ലൈവ് ഫെസ്ബുക്
പേജ് ഫോളോ ചെയ്യുക

https://www.facebook.com/irinjalakuda
വാർത്തകൾ അറിയിക്കുവാൻ
news@irinjalakudalive.com
ph/whp: 9846097144

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top