കാൺമാനില്ല

പുല്ലൂർ : ഊരകം സ്വദേശി മഠത്തുംപറമ്പിൽ വീട്ടിൽ തങ്കപ്പൻ (67 വയസ്സ്) ഇന്നലെ മുതൽ കാൺമാനില്ല. കാണാതാകുമ്പോൾ വെള്ള മുണ്ടും ഷർട്ടുമാണ് വേഷം. ബന്ധുക്കളുടെ പരാതിമേൽ ഇരിങ്ങാലക്കുട പോലീസ് അന്വേഷണം ആരംഭിച്ചു. എന്തെങ്കിലും വിവരം ലഭിക്കുന്നവർ താഴെ കാണുന്ന നമ്പറിലോ, ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷനുമായോ ബന്ധപ്പെടുക.
9744820459, 0480 2825228 (ഇദ്ദേഹത്തെ പിന്നീട് കണ്ടു കിട്ടി)

Leave a comment

Top