സ്മാർട്ട്ഫോൺ ചലഞ്ച്ലേക്ക് പണം കണ്ടെത്താൻ ഞായറാഴ്ച ബിരിയാണി മേള സംഘടിപ്പിക്കുന്നു

പടിയൂർ : ഓൺലൈൻ പഠന സൗകര്യമില്ലാത്ത വിദ്യാർഥികളെ സഹായിക്കാൻ ഇരിങ്ങാലക്കുട എം.എൽ.എ ഹെൽപ്പ് ലൈൻ സംഘടിപ്പിക്കുന്ന സ്മാർട്ട്ഫോൺ ചലഞ്ച്ലേക്ക് പണം കണ്ടെത്തി കൈമാറാനുള്ള ക്യാമ്പയിന്‍റെ ഭാഗമായി ഡിവൈഎഫ്ഐ പടിയൂർ മേഖലാ കമ്മിറ്റി ജൂൺ 27 ഞായറാഴ്ച ബിരിയാണി മേള സംഘടിപ്പിക്കുന്നു.

ഒരു ബിരിയാണിക്ക് 100 രൂപയാണ്. ഓർഡറുകൾ ഹോം ഡെലിവറി ആയും നൽകും. ഓർഡർ ചെയ്യാനും കൂടുതൽ വിവരങ്ങൾക്കും 9947163935 8547316430

Leave a comment

Top