മഞ്ഞൾ കൃഷി നടീൽ നടത്തി

വെള്ളാങ്കല്ലൂർ : വെള്ളാങ്കല്ലൂർ ഗ്രാമ പഞ്ചായത്ത് പതിനെട്ടാം വാർഡിലെ പൈങ്ങോട്ട് പ്രദേശത്ത് ഒന്നര ഏക്കറിൽ ആരംഭിക്കുന്ന മഞ്ഞൾ കൃഷിയുടെ വിത്ത് നടീൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് എം.എം . മുഖേഷ് ഉദ്‌ഘാടനം ചെയ്തു. മാതൃക ജൈവ കർഷകൻ സലിം കാട്ടകത്ത് മുഖ്യാഥിതിയായി. സിയാവുദ്ദിൻ അറക്കൽ , ഷെഫിർ പോട്ടത്ത്, എന്നീ യുവാക്കളാണ് തികച്ചും ജൈവ രാതിയിലുള്ള മഞ്ഞൾ കൃഷിയുടെ സംരംഭകർ.ചടങ്ങിൻ പി.ഐ ഹാരിസ് , ഇസ്മയിൽ കണ്ണാംകുളം, ഫൈസൽ പി, അലി, എന്നിവർ സംബന്ധിച്ചു.

ഇരിങ്ങാലക്കുട ലൈവ് ഡോട്ട് കോം വാട്സപ്പ് വാർത്ത ഗ്രൂപ്പിൽ പുതുതായി ചേരുന്നതിനായി
CLICK HERE TO JOIN WHATSAPP NEWS GROUP

വാർത്തകൾ തുടർന്നും ലഭിക്കുവാൻ
പേജ് ഫോളോ ചെയ്യുക

https://www.facebook.com/irinjalakuda
വാർത്തകൾ അറിയിക്കുവാൻ
news@irinjalakudalive.com
ph/whp: 9846097144

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top