48 പേര്‍ക്ക് കൂടി ഇരിങ്ങാലക്കുട മണ്ഡലത്തിൽ ബുധനാഴ്ച കോവിഡ്-19 സ്ഥിരീകരിച്ചു -തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ TPR നിരക്ക് അറിയാം

ബുധനാഴ്ച 48 പേർക്ക് കൂടി ഇരിങ്ങാലക്കുട മണ്ഡലത്തിൽ കോവിഡ് പോസിറ്റീവ്. ജില്ലാ ഭരണകൂടം തയ്യാറാക്കിയ ജൂൺ 23ലെ TPR ബ്രാക്കറ്റിൽ – ഇരിങ്ങാലക്കുട 9 (6.52), ആളൂർ 10(9.26), പൂമംഗലം 1 (11.11), പടിയൂർ 2 (9.52), കാറളം 12 (16.22), വേളൂക്കര 6 (11.32), കാട്ടൂർ 4 (12.12), മുരിയാട് 4(2.14)

ജില്ലാ ഭരണകൂടം പുറത്തുവിട്ട കണക്കുകൾ പ്രകാരം ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിൽ ബുധനാഴ്ച 48 കോവിഡ് പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തു.

ഇരിങ്ങാലക്കുട നഗരസഭ പരിധിയിലെ ടെസ്റ്റ് പോസിറ്റീവ് നിരക്ക് 6.52 പോസിറ്റീവ് 9 പരിശോധിച്ചത് 138 പേരെ.

കാട്ടൂർ പഞ്ചായത്തിലെ ടെസ്റ്റ് പോസിറ്റീവ് നിരക്ക് 12.12 പോസിറ്റീവ് 4 പരിശോധിച്ചത് 33 പേരെ

ആളൂർ പഞ്ചായത്തിലെ ടെസ്റ്റ് പോസിറ്റീവ് നിരക്ക് 9.26 പോസിറ്റീവ് 10 പരിശോധിച്ചത് 108 പേരെ

മുരിയാട് പഞ്ചായത്തിലെ ടെസ്റ്റ് പോസിറ്റീവ് നിരക്ക് 2.14 പോസിറ്റീവ് 4 പരിശോധിച്ചത് 187 പേരെ

വേളൂക്കര പഞ്ചായത്തിലെ ടെസ്റ്റ് പോസിറ്റീവ് നിരക്ക് 11.32 പോസിറ്റീവ് 6 പരിശോധിച്ചത് 53 പേരെ

കാറളം പഞ്ചായത്തിലെ ടെസ്റ്റ് പോസിറ്റീവ് നിരക്ക് 16.22 പോസിറ്റീവ് 12 പരിശോധിച്ചത് 74 പേരെ .

പടിയൂർ പഞ്ചായത്തിലെ ടെസ്റ്റ് പോസിറ്റീവ് നിരക്ക് 9.52 പോസിറ്റീവ് 2 പരിശോധിച്ചത് 21 പേരെ.

പൂമംഗലം പഞ്ചായത്തിലെ ടെസ്റ്റ് പോസിറ്റീവ് നിരക്ക്11.11 പോസിറ്റീവ് 1 പരിശോധിച്ചത് 9 പേരെ

എന്നിങ്ങനെയാണ് ബുധനാഴ്ച (23/06/2021) കോവിഡ് സ്ഥിരീകരിച്ചവരുടെ പ്രാദേശിക വിവരങ്ങൾ.

ഇരിങ്ങാലക്കുട ലൈവ് ഡോട്ട് കോം വാട്സപ്പ് വാർത്ത ഗ്രൂപ്പിൽ പുതുതായി ചേരുന്നതിനായി
CLICK HERE TO JOIN WHATSAPP NEWS GROUP

വാർത്തകൾ തുടർന്നും ലഭിക്കുവാൻ ഇരിങ്ങാലക്കുട ലൈവ് ഫെസ്ബുക്
പേജ് ഫോളോ ചെയ്യുക

https://www.facebook.com/irinjalakuda
വാർത്തകൾ അറിയിക്കുവാൻ
news@irinjalakudalive.com
ph/whp: 9846097144

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top