ക്രൈസ്റ്റ് കോളേജിൽ ഗസ്റ്റ് അദ്ധ്യാപക ഒഴിവ്

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ക്രൈസ്റ്റ് ഓട്ടോണമസ് കോളേജിൽ സുവോളജി വിഭാഗത്തിൽ ഗസ്റ്റ് അദ്ധ്യാപക ഒഴിവിലേക്ക് നിയമിക്കപെടുവാൻ നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ ബയോഡാറ്റയും സർട്ടിഫിക്കറ്റുകളും office@christcollegeijk.edu.in എന്ന കോളേജ് ഇ – മെയിലിൽ 2021 ജൂൺ 25ന് മുൻപ് അയക്കേണ്ടതാണ്.

Leave a comment

Top