തൃശ്ശൂര്‍ ജില്ലയിൽ വെള്ളിയാഴ്ച 972 പേര്‍ക്ക് കൂടി കോവിഡ്,1084 പേര്‍ രോഗമുക്തരായി, 967 പേർക്ക് സമ്പർക്കത്തിലൂടെ.സംസ്ഥാനത്ത് ഇന്ന് 11,361 പേർക്ക്

തൃശ്ശൂര്‍ ജില്ലയിൽ വെള്ളിയാഴ്ച 972 പേര്‍ക്ക് കൂടി കോവിഡ്,1084 പേര്‍ രോഗമുക്തരായി,967 പേർക്ക് സമ്പർക്കത്തിലൂടെ, സംസ്ഥാനത്ത് ഇന്ന്11,361 പേർക്ക്

തൃശ്ശൂര്‍ ജില്ലയില്‍ വെള്ളിയാഴ്ച (18/06/2021) 972പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 1084പേര്‍ രോഗമുക്തരായി .967 പേർക്ക് സമ്പർക്കത്തിലൂടെ, സംസ്ഥാനത്ത് ഇന്ന് 11,361 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.12,147 പേർ രോഗമുക്തരായി. 10,667 പേർക്ക് സമ്പർക്കത്തിലൂടെ. 567 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. വെള്ളിയാഴ്ച 90 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 11,833 ആയി.

ഇരിങ്ങാലക്കുട ലൈവ് ഡോട്ട് കോം വാട്സപ്പ് വാർത്ത ഗ്രൂപ്പിൽ പുതുതായി ചേരുന്നതിനായി
CLICK HERE TO JOIN WHATSAPP NEWS GROUP

വാർത്തകൾ തുടർന്നും ലഭിക്കുവാൻ ഇരിങ്ങാലക്കുട ലൈവ് ഫെസ്ബുക്
പേജ് ഫോളോ ചെയ്യുക

https://www.facebook.com/irinjalakuda
വാർത്തകൾ അറിയിക്കുവാൻ
news@irinjalakudalive.com
ph/whp: 9846097144

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top