കത്തീഡ്രൽ സി.എൽ.സി യുടെ നേതൃത്വത്തിൽ ഇലകട്രിസിറ്റി ബിൽ ചലഞ്ചിന്‌ തുടക്കം കുറിച്ചു

ഇരിങ്ങാലക്കുട : കത്തീഡ്രൽ സി.എൽ.സിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഇലക്ട്രിസിറ്റി ബിൽ ചലഞ്ചിന്‍റെ ഭാഗമായി ഇടവകയിലെ നിർധനരായ നൂറോളം കുടുംബങ്ങളുടെ ഒരു മാസത്തെ വൈദ്യുതി ബില്ല് അടച്ച് കൊണ്ട് ഇരിഞ്ഞാലക്കുട സെൻ്റ്. തോമാസ് കത്തീഡ്രൽ വികാരി റെവ.ഫാ.പയസ് ചെറപ്പണത്ത് “ഇലകട്രിസിറ്റി ബിൽ ചലഞ്ചിൻ്റെ ” പ്രവർത്തനോദ്ഘാടനം നിർവഹിച്ചു.


കത്തീഡ്രൽ സി.എൽ.സി വർക്കിംഗ് ഡയറക്ടർ ഫാ.സാംസൺ എലുവത്തിങ്കൽ, ഓർഗനൈസർ ജിജു കോട്ടോളി, പ്രസിഡൻ്റ് ക്ലിൻസ് പാറേക്കാടൻ, ട്രഷറർ ഷെറിൻ പോൾ, പ്രോഗ്രാം ജനറൽ കൺവീനർ ഡേവിസ് ഷാജു, ജോയിന്‍റ്  കൺവീനേഴ്സ് അമൽ ബെന്നി, അഞ്ചന ബിജു, അലീന ജോബ് എന്നിവർ നേതൃത്വം നൽകി.

ഇരിങ്ങാലക്കുട ലൈവ് ഡോട്ട് കോം വാട്സപ്പ് വാർത്ത ഗ്രൂപ്പിൽ പുതുതായി ചേരുന്നതിനായി
CLICK HERE TO JOIN WHATSAPP NEWS GROUP

വാർത്തകൾ തുടർന്നും ലഭിക്കുവാൻ ഇരിങ്ങാലക്കുട ലൈവ് ഫെസ്ബുക്
പേജ് ഫോളോ ചെയ്യുക

https://www.facebook.com/irinjalakuda
വാർത്തകൾ അറിയിക്കുവാൻ
news@irinjalakudalive.com
ph/whp: 9846097144

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top