ഇരിങ്ങാലക്കുടയിൽ നിന്ന് കൂടുതൽ കെ.എസ് .ആർ.ടി.സി ബസ്സുകൾ ഓടിത്തുടങ്ങി

ഇരിങ്ങാലക്കുട : കൂടുതൽ കെ.എസ്.ആർ.ടി.സി ബസുകൾ ഇരിങ്ങാലക്കുടയിൽ നിന്നും സർവീസ് ആരംഭിച്ചു. തിങ്കളാഴ്ച മുതൽ സർവീസുകളുടെ എണ്ണം കൂടും.

രാവിലെ 6:30 ചോറ്റാനിക്കര, 6:45 തൃശ്ശൂർ മെഡിക്കൽ കോളേജ്, 6:20 തൃശ്ശൂർ- എറണാകുളം, എറണാകുളം കൊടുങ്ങല്ലൂർ 8:00, 8:45 ചാലക്കുടി, 5;15 ചാലക്കുടി എന്നിങ്ങനെയാണ് നിലവിലെ സർവീസുകൾ. കൂടുതൽ ലോക്കൽ സർവീസുകളും ഉണ്ടാകും. സമ്പൂർണ്ണ ലോക്ക് ഡൗൺ ദിവസങ്ങളായ ശനി ഞായർ സർവീസ് ഉണ്ടായിരിക്കില്ല.

ഇരിങ്ങാലക്കുട ലൈവ് ഡോട്ട് കോം വാട്സപ്പ് വാർത്ത ഗ്രൂപ്പിൽ പുതുതായി ചേരുന്നതിനായി
CLICK HERE TO JOIN WHATSAPP NEWS GROUP

വാർത്തകൾ തുടർന്നും ലഭിക്കുവാൻ ഇരിങ്ങാലക്കുട ലൈവ് ഫെസ്ബുക്
പേജ് ഫോളോ ചെയ്യുക

https://www.facebook.com/irinjalakuda
വാർത്തകൾ അറിയിക്കുവാൻ
news@irinjalakudalive.com
ph/whp: 9846097144

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top