ക്ഷേത്രങ്ങളിൽ ഭക്തർക്ക് പ്രവേശനം അനുവദിക്കണം – വാരിയർ സമാജം

ഇരിങ്ങാലക്കുട : നിബന്ധനകളോടെ ഒട്ടുമിക്ക സ്ഥാപനങ്ങളും തുറന്ന സാഹചര്യത്തിൽ ക്ഷേത്രങ്ങളും കോവി ഡ് നിയമങ്ങൾ പാലിച്ച് ഭക്തർക്കായി തുറന്നു കൊടുക്കണമെന്ന് സമസ്ത കേരള വാര്യർ സമാജം ആവശ്യപ്പെട്ടു . സമാജം സംസ്ഥാന പ്രസി സണ്ട് എം.ആർ. ശശി അധ്യക്ഷത വഹിച്ചു.

ജനറൽ സെക്രട്ടറി പി.വി മുരളീധരൻ, പി.വി ശങ്കരനുണ്ണി, യു. ഷിബി, എ.സി. സുരേഷ്, പി.പി. ഗോവിന്ദ വാര്യർ, പി.കെ. മോഹൻദാസ്, വി.വി മുരളീധരൻ, കെ.വി ചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.

ഇരിങ്ങാലക്കുട ലൈവ് ഡോട്ട് കോം വാട്സപ്പ് വാർത്ത ഗ്രൂപ്പിൽ പുതുതായി ചേരുന്നതിനായി
CLICK HERE TO JOIN WHATSAPP NEWS GROUP

വാർത്തകൾ തുടർന്നും ലഭിക്കുവാൻ ഇരിങ്ങാലക്കുട ലൈവ് ഫെസ്ബുക്
പേജ് ഫോളോ ചെയ്യുക

https://www.facebook.com/irinjalakuda
വാർത്തകൾ അറിയിക്കുവാൻ
news@irinjalakudalive.com
ph/whp: 9846097144

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top