പെട്രോൾ വിലവർദ്ധനക്കെതിരെ എൻ.സി.പി ധർണ നടത്തി

ഇരിങ്ങാലക്കുട : പെട്രോൾ വിലവർദ്ധനക്കെതിരെ എൻ.സി.പിയുടെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട ബസ്റ്റാന്റിന്‌ സമീപത്തെ പെട്രോൾ പമ്പിന് മുൻപിൽ നടന്ന പ്രതിഷേധ ധർണ്ണ എൻ.സി.പി നിയോജകമണ്ഡലം പ്രസിഡന്റ് ഗിരീഷ് മണപെട്ടി ഉദ്‌ഘാടനം ചെയ്തു .കണ്ണൻ ടി.സി, മോഹനൻ മണപെട്ടി, മോഹനൻ വി.ടി എന്നിവർ സംസാരിച്ചു.

ഇരിങ്ങാലക്കുട ലൈവ് ഡോട്ട് കോം വാട്സപ്പ് വാർത്ത ഗ്രൂപ്പിൽ പുതുതായി ചേരുന്നതിനായി
CLICK HERE TO JOIN WHATSAPP NEWS GROUP

വാർത്തകൾ തുടർന്നും ലഭിക്കുവാൻ ഇരിങ്ങാലക്കുട ലൈവ് ഫെസ്ബുക്
പേജ് ഫോളോ ചെയ്യുക

https://www.facebook.com/irinjalakuda
വാർത്തകൾ അറിയിക്കുവാൻ
news@irinjalakudalive.com
ph/whp: 9846097144

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top