ഇരിങ്ങാലക്കുട നഗരസഭയിൽ വ്യാഴാഴ്ച 30 കോവിഡ് പോസിറ്റീവുകൾ സ്ഥിരീകരിച്ചു, 250 പേർ ചികിത്സയിൽ

വ്യാഴാഴ്ച 30 പേർക്ക് കൂടി
ഇരിങ്ങാലക്കുട നഗരസഭയിൽ
കോവിഡ് സ്ഥിരീകരിച്ചു
250 പേർ ചികിത്സയിൽ
തുടരുന്നു

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരസഭ ആരോഗ്യ വിഭാഗത്തിന്‍റെ കണക്കുകൾ പ്രകാരം വ്യാഴാഴ്ച 30 പേർക്ക് കൂടി നഗരസഭയിൽ കോവിഡ് സ്ഥിരീകരിച്ചു. 250 പേർ ഇപ്പോൾ പോസിറ്റീവായി ചികിത്സയിൽ തുടരുന്നു, വീടുകളിൽ 236 പേരും, ആശുപത്രികളിൽ 14 പേരും പോസിറ്റീവായി തുടരുന്നുണ്ട്. ഹോം ക്വാറന്റൈനിൽ 1287.

33 വയസ്സുള്ള പുരുഷൻ വാർഡ് 1
17 വയസ്സുള്ള ആൺകുട്ടി വാർഡ് 1
48 വയസ്സുള്ള പുരുഷൻ വാർഡ് 3
24 വയസ്സുള്ള സ്ത്രീ വാർഡ് 5
70 വയസ്സുള്ള പുരുഷൻ വാർഡ് 5
63 വയസ്സുള്ള സ്ത്രീ വാർഡ് 5
40 വയസ്സുള്ള സ്ത്രീ വാർഡ് 5
39 വയസ്സുള്ള പുരുഷൻ വാർഡ് 6
35 വയസ്സുള്ള സ്ത്രീ വാർഡ് 6
61 വയസ്സുള്ള സ്ത്രീ വാർഡ് 6
7 വയസ്സുള്ള ആൺകുട്ടി വാർഡ് 6
5 വയസ്സുള്ള ആൺകുട്ടി വാർഡ് 6
4 വയസ്സുള്ള പെൺകുട്ടി വാർഡ് 6
2 വയസ്സുള്ള ആൺകുട്ടി വാർഡ് 6
43 വയസ്സുള്ള പുരുഷൻ വാർഡ് 7
75 വയസ്സുള്ള പുരുഷൻ വാർഡ് 7
69 വയസ്സുള്ള സ്ത്രീ വാർഡ് 7
40 വയസ്സുള്ള പുരുഷൻ വാർഡ് 7
64 വയസ്സുള്ള സ്ത്രീ വാർഡ് 10
93 വയസ്സുള്ള പുരുഷൻ വാർഡ് 10
4 വയസ്സുള്ള പെൺകുട്ടി വാർഡ് 14
34 വയസ്സുള്ള സ്ത്രീ വാർഡ് 14
28 വയസ്സുള്ള പുരുഷൻ വാർഡ് 14
61 വയസ്സുള്ള പുരുഷൻ വാർഡ് 20
23 വയസ്സുള്ള സ്ത്രീ വാർഡ് 21
51 വയസ്സുള്ള സ്ത്രീ വാർഡ് 30
32 വയസുള്ള പുരുഷൻ വാർഡ് 31
48 വയസ്സുള്ള പുരുഷൻ വാർഡ് 35
70 വയസ്സുള്ള സ്ത്രീ വാർഡ് വാർഡ് 35

വാട്സപ്പ് വാർത്ത ഗ്രൂപ്പിൽ പുതുതായി ചേരുന്നതിനായി
CLICK HERE TO JOIN WHATSAPP NEWS GROUP

വാർത്തകൾ തുടർന്നും ലഭിക്കുവാൻ
പേജ് ഫോളോ ചെയ്യുക

https://www.facebook.com/irinjalakuda
വാർത്തകൾ അറിയിക്കുവാൻ
news@irinjalakudalive.com
ph/whp: 9846097144

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top