തൃശ്ശൂര്‍ ജില്ലയിൽ ചൊവ്വാഴ്ച 1095 പേര്‍ക്ക് കൂടി കോവിഡ്,837 പേര്‍ രോഗമുക്തരായി, 11299 പേർ ചികിത്സയിൽ.സംസ്ഥാനത്ത് ഇന്ന് 12,246 പേർക്ക്

തൃശ്ശൂര്‍ ജില്ലയിൽ ചൊവ്വാഴ്ച 1095 പേര്‍ക്ക് കൂടി കോവിഡ്,837 പേര്‍ രോഗമുക്തരായി,11299 പേർ ചികിത്സയിൽ. 1077 പേർക്ക് സമ്പർക്കത്തിലൂടെ. സംസ്ഥാനത്ത് ഇന്ന്12,246 പേർക്ക്

തൃശ്ശൂര്‍ ജില്ലയില്‍ ചൊവ്വാഴ്ച (15/06/2021)1095 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 837 പേര്‍ രോഗമുക്തരായി . 11299 പേർ ചികിത്സയിൽ. 1077 പേർക്ക് സമ്പർക്കത്തിലൂടെ. സംസ്ഥാനത്ത് ഇന്ന് 12,246 പേർക്ക്, 13 ,536 പേർ രോഗമുക്തി നേടി. 633 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 11,459 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 166 മരണങ്ങൾ സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണ സംഖ്യ 11 ,508.

ഇരിങ്ങാലക്കുട ലൈവ് ഡോട്ട് കോം വാട്സപ്പ് വാർത്ത ഗ്രൂപ്പിൽ പുതുതായി ചേരുന്നതിനായി
CLICK HERE TO JOIN WHATSAPP NEWS GROUP

വാർത്തകൾ തുടർന്നും ലഭിക്കുവാൻ ഇരിങ്ങാലക്കുട ലൈവ് ഫെസ്ബുക്
പേജ് ഫോളോ ചെയ്യുക

https://www.facebook.com/irinjalakuda
വാർത്തകൾ അറിയിക്കുവാൻ
news@irinjalakudalive.com
ph/whp: 9846097144

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top