ഇരിങ്ങാലക്കുടയിൽ 52.2 മിലി മീറ്റർ മഴ രേഖപ്പെടുത്തി

ഇരിങ്ങാലക്കുട : കഴിഞ്ഞ ദിവസം ഇരിങ്ങാലക്കുടയിൽ 52.2 മിലി മീറ്റർ മഴ രേഖപ്പെടുത്തി. ചൊവ്വ, ബുധൻ ദിവസങ്ങളിൽ തൃശൂർ ജില്ലയിൽ യെൽലോ അലേർട് തുടരുന്നുണ്ട്.

തൃശൂർ ജില്ലയിൽ മണിക്കൂറിൽ 40 കി. മീ. വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Leave a comment

Top