റിട്ടയേഡ് ബാങ്ക് മാനേജർ എ.ഡബ്ല്യു ജോർജ്ജ് നിര്യാതനായി

ഇരിങ്ങാലക്കുട : സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ റിട്ടയേർഡ് മാനേജർ ഇരിങ്ങാലക്കുട ആലേങ്ങാടൻ വാറുണ്ണി മകൻ ജോർജ് (87) അന്തരിച്ചു. മുംബൈയിലെ വിവിധ ബ്രാഞ്ചുകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റിയിലെ സജീവ സാന്നിധ്യമായിരുന്നു.

ജൂൺ 14 തിങ്കളാഴ്ച ഉച്ചതിരിഞ്ഞ് 3:30 മുതൽ ഇരിങ്ങാലക്കുട സെന്റ് ജോസഫ്‌സ് കോളജിനു സമീപമുള്ള പട്ടത്ത് കോംപ്ലക്സിൽ ഉള്ള വസതിയിൽ കോവിഡ് മാനദണ്ഡങ്ങൾ പ്രകാരം പൊതു ദർശനത്തിനായി വെക്കും.

സംസ്കാരകർമ്മം ജൂൺ 15 ചൊവ്വാഴ്ച 3:30ന് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രൽ സെമിത്തേരിയിൽ നടത്തും.

സഹോദരങ്ങൾ ഡോ. എ.ഡബ്ല്യു ആന്റണി (ലേറ്റ്), എ.ഡബ്ല്യു ജോൺ, എ.ഡബ്ല്യു ജോസഫ്, എ.ഡബ്ല്യു പോൾ (ലേറ്റ്), എ.ഡബ്ല്യു എബ്രഹാം (ലേറ്റ്), എ.ഡബ്ല്യു ഫ്രാൻസിസ് (ലേറ്റ്). എ.ഡബ്ല്യു റോസി, മേരി പോൾ മാണിക്കനാംപറമ്പിൽ (ലേറ്റ്), ട്രീസ വർഗീസ് അരീക്കാട്ട്.

ഇരിങ്ങാലക്കുട ലൈവ് ഡോട്ട് കോം വാട്സപ്പ് വാർത്ത ഗ്രൂപ്പിൽ പുതുതായി ചേരുന്നതിനായി
CLICK HERE TO JOIN WHATSAPP NEWS GROUP

വാർത്തകൾ തുടർന്നും ലഭിക്കുവാൻ ഇരിങ്ങാലക്കുട ലൈവ് ഫെസ്ബുക്
പേജ് ഫോളോ ചെയ്യുക

https://www.facebook.com/irinjalakuda
വാർത്തകൾ അറിയിക്കുവാൻ
news@irinjalakudalive.com
ph/whp: 9846097144

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top