കണ്ടെയിന്‍മെന്‍റ് സോണില്‍ നിന്നും ബുധനാഴ്ച ഒഴിവാക്കിയതും ഉൾപെടുത്തിയതുമായ പ്രദേശങ്ങൾ

രോഗസാധ്യത കൂടിയ സാഹചര്യത്തിൽ തൃശൂർ ജില്ലയിലെ താഴെക്കാണുന്ന പ്രദേശങ്ങൾ ബുധനാഴ്ച (23 /06 /2021) കണ്ടെയിന്‍മെന്‍റ് സോൺ നിയന്ത്രണങ്ങളിൽ ഉൾപെടുത്തിയതായി ജില്ലാ ഭരണകൂടം അറിയിച്ചു.

വേളൂക്കര ഗ്രാമപഞ്ചായത്ത് 03, 08 വാര്‍ഡുകൾ
വടക്കാഞ്ചേരി നഗരസഭ 27-ാംഡിവിഷന്‍
ഗുരുവായൂര്‍ നരസഭ 41-ാം ഡിവിഷന്‍ (കൊഴാടിപറമ്പ് ഭാഗം)

കണ്ടെയിന്‍മെന്‍റ് സോണായി പ്രഖ്യാപിക്കപ്പെടുന്ന പ്രദേശങ്ങളിൽ കാറ്റഗറി “സി” പ്രകാരമുള്ള അതിനിയന്ത്രണങ്ങൾ ബാധകമായിരിക്കും.

കണ്ടെയിന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കിയ പ്രദേശങ്ങള്‍


അരിമ്പൂര്‍ ഗ്രാമപഞ്ചായത്ത് 03, 04, 06, 13 വാര്‍ഡുകള്‍
കടങ്ങോട് ഗ്രാമപഞ്ചായത്ത് 01, 04, 05, 07, 11, 14, 16 വാര്‍ഡുകള്‍
താന്ന്യം ഗ്രാമപഞ്ചായത്ത് 01, 08 വാര്‍ഡുകള്‍
വടക്കേക്കാട് ഗ്രാമപഞ്ചായത്ത് 05, 06, 13 വാര്‍ഡുകള്‍
അന്തിക്കാട് ഗ്രാമപഞ്ചായത്ത് 05, 12 വാര്‍ഡുകള്‍
പുന്നയൂര്‍കുളം ഗ്രാമപഞ്ചായത്ത് 14, 16, 17 വാര്‍ഡുകള്‍
തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ 16-ാം ഡിവിഷന്‍

> വാട്സാപ്പിൽ ഇരിങ്ങാലക്കുട ലൈവ് വാർത്തകൾ ലഭിക്കുവാൻ
CLICK TO JOIN WHATSAP GROUP

> ഫേസ്ബുക്ക്
https://fb.com/irinjalakuda

www.irinjalakudaLIVE.com
ph, whtsp: 9846097144 news@irinjalakudalive.com

Leave a comment

Top