കണ്ടെയിന്‍മെന്‍റ് സോണില്‍ നിന്നും തിങ്കളാഴ്ച ഒഴിവാക്കിയതും ഉൾപെടുത്തിയതുമായ പ്രദേശങ്ങൾ

രോഗസാധ്യത കുറഞ്ഞ സാഹചര്യത്തിൽ തൃശൂർ ജില്ലയിലെ താഴെക്കാണുന്ന പ്രദേശങ്ങൾ തിങ്കളാഴ്ച കണ്ടെയിന്‍മെന്‍റ് സോൺ നിയന്ത്രണങ്ങളിൽ നിന്ന് ഒഴിവാക്കിയതായി ജില്ലാ ഭരണകൂടം അറിയിച്ചു.

പറപ്പൂക്കര ഗ്രാമപഞ്ചായത്ത് 09, 10, 14 വാര്‍ഡുകള്‍
വടക്കാഞ്ചേരി നഗരസഭ 02, 29 ഡിവിഷനുകള്‍
പാണഞ്ചേരി ഗ്രാമപഞ്ചായത്ത് 04, 13, 22 വാര്‍ഡുകള്‍
കടവല്ലൂര്‍ ഗ്രാമപഞ്ചായത്ത് 12, 18 വാര്‍ഡുകള്‍
കൊരട്ടി ഗ്രാമപഞ്ചായത്ത് 07-ാം വാര്‍ഡ്
ചാഴൂര്‍ ഗ്രാമപഞ്ചായത്ത് 17-ാം വാര്‍ഡ്
തെക്കുംകര ഗ്രാമപഞ്ചായത്ത് 03, 10 വാര്‍ഡുകള്‍
അവണൂര്‍ ഗ്രാമപഞ്ചായത്ത് 13-ാം വാര്‍ഡ്
കുന്ദംകുളം നഗരസഭ 30-ാം ഡിവിഷന്‍
കോലഴി ഗ്രാമപഞ്ചായത്ത് 04, 05 വാര്‍ഡുകള്‍
പൊയ്യ ഗ്രാമപഞ്ചായത്ത് 01-ാം വാര്‍ഡ്
അളഗപ്പനഗര്‍ ഗ്രാമപഞ്ചായത്ത് 07, 16 വാര്‍ഡുകള്‍
കണ്ടാണശ്ശേരി ഗ്രാമപഞ്ചായത്ത് 01, 13 വാര്‍ഡുകള്‍
ചേലക്കര ഗ്രാമപഞ്ചായത്ത് 03-ാം വാര്‍ഡ്

കണ്ടെയിന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ച സ്ഥലങ്ങള്‍

കൊരട്ടി ഗ്രാമപഞ്ചായത്ത് 19-ാം വാര്‍ഡ്
മുളംകുന്നത്തുക്കാവ് ഗ്രാമപഞ്ചായത്ത് 14-ാം വാര്‍ഡ്
തെക്കുംകര ഗ്രാമപഞ്ചായത്ത് 04-ാം വാര്‍ഡ്
കയ്പമംഗലം ഗ്രാമപഞ്ചായത്ത് 15, 19 വാര്‍ഡുകള്

> വാട്സാപ്പിൽ ഇരിങ്ങാലക്കുട ലൈവ് വാർത്തകൾ ലഭിക്കുവാൻ
CLICK TO JOIN WHATSAP GROUP

> ഫേസ്ബുക്ക്
https://fb.com/irinjalakuda

www.irinjalakudaLIVE.com
ph, whtsp: 9846097144 news@irinjalakudalive.com

Leave a comment

Top