എസ്.എൻ.ബി.എസ് സമാജത്തിന്‍റെ വകയായി രണ്ട് സ്മാര്‍ട്ട് ഫോണുകള്‍ മന്ത്രി ഡോ. ആർ. ബിന്ദുവിന് കൈമാറി

ഇരിങ്ങാലക്കുട : സാമ്പത്തിക പ്രതിസന്ധികള്‍ മൂലം ഓണ്‍ലൈന്‍ പഠനത്തിനുള്ള ഡിജിറ്റല്‍ ഉപകരണങ്ങള്‍ വാങ്ങുവാന്‍ സൗകര്യമില്ലാത്ത ഇരിങ്ങാലക്കുട മണ്ഡലത്തിലെ വിദ്യാർത്ഥികൾക്ക് ഇവ നൽകുവാനുള്ള എം.എൽ.എ ഹെൽപ്പ് ലൈൻ പ്രവർത്തനങ്ങളിലേക്കായി ഇരിങ്ങാലക്കുട എസ്.എൻ.ബി.എസ് സമാജത്തിന്‍റെ വകയായി രണ്ട് സ്മാര്‍ട്ട് ഫോണുകള്‍ സമാജം ഭാരവാഹികള്‍ പ്രവികുമാര്‍ ചെറാക്കുളവും, സിബിനും എന്നിവർ ചേര്‍ന്ന് മന്ത്രി ഡോ. ആർ. ബിന്ദുവിന് കൈമാറി.

ഇരിങ്ങാലക്കുട ലൈവ് ഡോട്ട് കോം വാട്സപ്പ് വാർത്ത ഗ്രൂപ്പിൽ പുതുതായി ചേരുന്നതിനായി
CLICK HERE TO JOIN WHATSAPP NEWS GROUP

വാർത്തകൾ തുടർന്നും ലഭിക്കുവാൻ ഇരിങ്ങാലക്കുട ലൈവ് ഫെസ്ബുക്
പേജ് ഫോളോ ചെയ്യുക

https://www.facebook.com/irinjalakuda
വാർത്തകൾ അറിയിക്കുവാൻ
news@irinjalakudalive.com
ph/whp: 9846097144

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top