ലോക്ഡൗൺ മൂലം ദുരിതമനുഭവിക്കുന്നവർക്ക് പലവ്യഞ്ജന കിറ്റ് നൽകി യൂത്ത് കോൺഗ്രസ്‌

കാട്ടുങ്ങച്ചിറ : അടയ്ക്കപറമ്പിൽ വർഗീസിന്‍റെ കുടുംബാംഗങ്ങളുടെ സഹായത്തോടെ യൂത്ത് കോൺഗ്രസ്‌ പ്രവർത്തകർ കാട്ടുങ്ങച്ചിറയുടെ സമീപ പ്രദേശത്ത് പലവ്യഞ്ജന കിറ്റുകൾ വിതരണം ചെയ്തു. ചടങ്ങിൽ ബ്ലോക്ക്‌ കോൺഗ്രസ്‌ ജനറൽ സെക്രട്ടറി എം ആർ ഷാജു കിറ്റ് വിതരണം നടത്തി ഉദ്ഘാടനം നിർവഹിച്ചു.

യൂത്ത് കോൺഗ്രസ്‌ മണ്ഡലം വൈസ് പ്രസിഡന്റ്‌ ശരത് ദാസ് കെ, കെ.എസ്.യു നിയോജകം മണ്ഡലം പ്രസിഡന്റ്‌ റൈഹാൻ ഷഹീർ, ബൂത്ത്‌ പ്രസിഡന്റ്‌ സുരേഷ് പാവറട്ടി എന്നിവർ സംസാരിച്ചു.

ഇരിങ്ങാലക്കുട ലൈവ് ഡോട്ട് കോം വാട്സപ്പ് വാർത്ത ഗ്രൂപ്പിൽ പുതുതായി ചേരുന്നതിനായി
CLICK HERE TO JOIN WHATSAPP NEWS GROUP

വാർത്തകൾ തുടർന്നും ലഭിക്കുവാൻ ഇരിങ്ങാലക്കുട ലൈവ് ഫെസ്ബുക്
പേജ് ഫോളോ ചെയ്യുക

https://www.facebook.com/irinjalakuda
വാർത്തകൾ അറിയിക്കുവാൻ
news@irinjalakudalive.com
ph/whp: 9846097144

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top