തൃശ്ശൂര്‍ ജില്ലയിൽ ഞായറാഴ്ച 1373 പേര്‍ക്ക് കൂടി കോവിഡ്,1227 പേര്‍ രോഗമുക്തരായി, 1357 പേർക്ക് സമ്പർക്കത്തിലൂടെ.സംസ്ഥാനത്ത് ഇന്ന് 11,584 പേര്‍ക്ക്

തൃശ്ശൂര്‍ ജില്ലയിൽ ഞായറാഴ്ച 1373 പേര്‍ക്ക് കൂടി കോവിഡ്,1227 പേര്‍ രോഗമുക്തരായി,1357 പേർക്ക് സമ്പർക്കത്തിലൂടെ. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.69%. സംസ്ഥാനത്ത് ഇന്ന് 11,584 പേര്‍ക്ക്

തൃശ്ശൂര്‍ ജില്ലയില്‍ 1373 പേര്‍ക്ക് കൂടി കോവിഡ്, 1227 പേര്‍ രോഗമുക്തരായി.തൃശ്ശൂര്‍ ജില്ലയില്‍ ഞായാറാഴ്ച്ച (13/06/2021) 1373 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 1227 പേര്‍ രോഗമുക്തരായി . സംസ്ഥാനത്ത് ഇന്ന് 11,584 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 10,336 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 81 പേര്‍ മറ്റു ജില്ലകളില്‍ ചികിത്സയില്‍ കഴിയുന്നു. ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 2,54,241 ആണ്. 2,42,425 പേരെയാണ് ആകെ രോഗമുക്തരായി ഡിസ്ചാര്‍ജ്ജ് ചെയ്തത്. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.69% ആണ്. ജില്ലയില്‍ ഞായാറാഴ്ച്ച സമ്പര്‍ക്കം വഴി 1357 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയ 03 ആള്‍ക്കും, 10 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും, കൂടാതെ ഉറവിടം അറിയാത്ത 03 ആള്‍ക്കും രോഗബാധ ഉണ്ടായിട്ടുണ്ട്.രോഗ ബാധിതരില്‍ 60 വയസ്സിനുമുകളില്‍ 95 പുരുഷന്‍മാരും 98 സ്ത്രീകളും പത്ത് വയസ്സിനു താഴെ 67 ആണ്‍കുട്ടികളും 49 പെണ്‍കുട്ടികളുമുണ്ട്.

ഇരിങ്ങാലക്കുട ലൈവ് ഡോട്ട് കോം വാട്സപ്പ് വാർത്ത ഗ്രൂപ്പിൽ പുതുതായി ചേരുന്നതിനായി
CLICK HERE TO JOIN WHATSAPP NEWS GROUP

വാർത്തകൾ തുടർന്നും ലഭിക്കുവാൻ ഇരിങ്ങാലക്കുട ലൈവ് ഫെസ്ബുക്
പേജ് ഫോളോ ചെയ്യുക

https://www.facebook.com/irinjalakuda
വാർത്തകൾ അറിയിക്കുവാൻ
news@irinjalakudalive.com
ph/whp: 9846097144

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top