ഇരിങ്ങാലക്കുടയിൽ 30.6 എം.എം മഴ – ഞായറാഴ്ചയും ജില്ലയിൽ കാറ്റിനും ഇടിയോട് കൂടിയ മഴയ്ക്കും സാധ്യത

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുടയിൽ 30.6 എം.എം മഴ പെയ്തു, ഒറ്റപ്പെട്ട സ്‌ഥലങ്ങളിൽ മണിക്കൂറിൽ 40 കി. മീ. വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും ഇടിയോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Leave a comment

Top